ഓച്ചിറ: പായിക്കുഴി ചെങ്കിലാത്ത് പടീറ്റതിൽ പരേതനായ വാസുദേവന്റെ മകൻ രാധാകൃഷ്ണൻ (58) നിര്യാതനായി. മാതാവ്: ശാരദ. സഹോദരങ്ങൾ: ഉഷ, ഓമനക്കുട്ടൻ, മായ.