babu-p-61

ഓയൂർ: പൂയപ്പള്ളി കാട്ടുവിള പുത്തൻവീട്ടിൽ പി. ബാബു (61) നിര്യാതനായി. ഭാര്യ: ലീലാമ്മ ബാബു. മക്കൾ: ബിനി ബാബു, ബിനു ബാബു. മരുമകൾ: ആൻസി ബിനു.