വയയ്ക്കൽ: ഒഴുകുപാറയ്ക്കൽ തലമല ഡിവൈൻ ഹൗസിൽ ഡാനിയേൽ എബ്രഹാം (61) നിര്യാതനായി. ഭാര്യ: ലീലാമ്മ ഡാനിയേൽ. മക്കൾ: ബീന, ഡെന്നി.