ആയൂർ: കുളഞ്ഞിയിൽ വീട്ടിൽ സുരേഷ്ബാബു (54) നിര്യാതനായി. ഭാര്യ: ഷീല. മകൾ: അഞ്ജന. സഞ്ചയനം നാളെ രാവിലെ 9ന്.