കുന്നത്തൂർ കിഴക്ക്: വിളയിൽ പുത്തൻവീട്ടിൽ ആർ. ശിവശങ്കരപിള്ള (71) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: അരുൺകുമാർ, അശ്വതി, ഐശ്വര്യ. മരുമക്കൾ: ദിലീപ് കുമാർ, അജികുമാർ, മായാദേവി. സഞ്ചയനം 28ന്.