പരവൂർ: പൊഴിക്കര മാടവിള വീട്ടിൽ പരേതനായ സുകുമാരനാശാന്റെ ഭാര്യ ബി. സരോജിനിഅമ്മ (82) നിര്യാതയായി. മക്കൾ: ചന്ദ്രലേഖ, ലതിക, ലളിത, അനിൽകുമാർ. മരുമക്കൾ: വിശ്വനാഥൻപിള്ള, ജയപ്രകാശ്, പ്രസാദ്, ശാലിനി. സഞ്ചയനം 28ന് രാവിലെ 8ന്.