കരുനാഗപ്പള്ളി: ആദിനാട് തെക്ക് മുടിയിൽ വീട്ടിൽ പരേതനായ സ്വാതന്ത്ര സമരസേനാനി ആലുവാ മൈതീൻപിള്ള സാഹിബിന്റെ ഭാര്യ ഖദീജാ ഉമ്മ (105) നിര്യാതയായി. മക്കൾ: മല്ലികാബീവി, സലീനാബീവി. മരുമക്കൾ: അലിയാരുകുഞ്ഞ്, യൂനുസ്കുഞ്ഞ്.