ഓച്ചിറ: ആയിരംതെങ്ങ് പുതുശേമണ്ണേൽ സുധാകരൻ (65) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സുധീഷ്, സുനിജ, സുനിത. മരുമക്കൾ: സുധികൃഷ്ണ, സന്തോഷ്, ചന്ദ്രബോസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.