മുഖത്തല: നടുവിലക്കര അമൽ ഭവനിൽ ചന്ദ്രബാബു (54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഗിരിജ. മക്കൾ: അമൽ ചന്ദ്രൻ, ആരോമൽ ചന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.