കൊട്ടിയം: കൈതക്കുഴി ടി.ബി. ജംഗ്ഷൻ ഉഗ്രാംകുന്ന് ചരുവിള പുത്തൻവീട്ടിൽ ജോർജ്ജ് (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൈതക്കുഴി സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: റാഹേലമ്മ. മക്കൾ: ജോളി, ലിസി, ബേബി, ഷാജി. മരുമക്കൾ: കുഞ്ഞുമോൻ, റെജി, സക്കറിയ, ജിജി.