തേവള്ളി: വി.എച്ച്.എൽ.ആർ.എ 112 ഉത്രത്തിൽ (കരീപ്ര വീട്) പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ സി. കമലമ്മ (92) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ശ്യാമകുമാരി (റിട്ട. ജി.സി.ഡി.എ), ശ്യാംകുമാർ (റിട്ട. ബി.എസ്.എൻ.എൽ), സരളാദേവി, സുരേഷ് (റിട്ട. വാട്ടർ അതോറിറ്റി), സുപ്രഭ. മരുമക്കൾ: രാധമ്മ, പരേതനായ സദാശിവൻപിള്ള, ശാന്തകുമാരി, സുജാത, പരേതനായ മോഹൻദാസ് കുറുപ്പ്. സഞ്ചയനം തിങ്കളാഴ്ച.