പന്മന: കോലം കൊച്ചുവീട്ടിൽ കിഴക്കതിൽ പരേതനായ ഭാസ്കരൻനായരുടെ ഭാര്യ സുമതികുട്ടിഅമ്മ (83) നിര്യാതയായി. മക്കൾ: പത്മാവതി, പരേതനായ പത്മകുമാർ, വിജയകുമാർ, വിജയകുമാരി, ഹരികുമാർ, കൃഷ്ണകുമാർ, ഗോപകുമാർ, കൃഷ്ണകുമാരി, ശ്രീകുമാർ, ശ്രീലത. മരുമക്കൾ: ശിവദാസൻനായർ, അമ്മിണി, പ്രസന്നകുമാരി, പുരുഷോത്തമൻപിള്ള, ശ്രീജ, രമ്യ, ജയ, സുരേഷ് കുമാർ, കൃഷ്ണജ, ബേബിക്കുട്ടൻ. സഞ്ചയനം 31ന് രാവിലെ 8ന്.