മൺറോത്തുരുത്ത്: നെന്മേനി തെക്ക് കണ്ടോലിൽത്തറയിൽ വിദ്യാധരൻ (70) നിര്യാതനായി. ഭാര്യ: പത്മാവതി. സഞ്ചയനം 29ന് രാവിലെ 9ന്.