sandhamma-79

കരുനാഗപ്പള്ളി: തഴവ കടത്തൂർ കൊട്ടോളി തറയിൽ വീട്ടിൽ പരേതനായ ഗംഗാധരൻപിള്ളയുടെ ഭാര്യ ശാന്തമ്മ (79) നിര്യാതയായി. മക്കൾ: മോഹനൻപിള്ള, വിക്രമൻപിള്ള, രവീന്ദ്രൻപിള്ള, പരേതനായ സുരേഷ്, അനിൽകുമാർ, ഇന്ദിര, അനിത, അജിതകുമാരി. മരുമക്കൾ: അമ്പിളി, കവിത, സോമരാജൻപിള്ള, അജിത് കുമാർ, രവീന്ദ്രൻപിള്ള.