radhakrishnan-pillai-7

ആറ്റിങ്ങൽ: കിഴുവിലം കുഴിമൺകാവ്​ ക്ഷേത്രത്തിനു സമീപം മഠത്തുവിളയിൽ (തുളസിമന്ദിരം) രാധാകൃഷ്​ണപിള്ള (77, റിട്ട. ലോക്കോ പൈലറ്റ്​) നിര്യാതനാ​യി. ഭാര്യ: ആനന്ദ​വല്ലിഅമ്മ (റിട്ട. പോസ്​റ്റ്​ മാസ്റ്റർ). മക്കൾ: വിനോദ്​ (ഹരികൃഷ്​ണൻ ദുബായ്​), സന്തോഷ്​ (സംസ്ഥാന പ്ലാനിംഗ് ബോർഡ്​), ആശ. മരുമക്കൾ: മഞ്​ജു, രേണു, ശ്യാം (ദുബായ്​). മരണാനന്തര ച​ട​ങ്ങുകൾ വ്യാഴാഴ്​ച രാവിലെ 8ന്​.