കലയപുരം: ഈറ്റശ്ശേരി മഠത്തിൽ പരേതനായ കേശവൻ നമ്പൂതിരിയുടെ ഭാര്യ കെ. സാവിത്രി അന്തർജ്ജനം (87) നിര്യാതയായി. മക്കൾ: ലീലാദേവി, പരേതനായ രാധാകൃഷ്ണൻ നമ്പൂതിരി, മോഹൻദാസ്, പരേതനായ മുരളീധരൻ, തുളസീദാസ്, രമാദേവി. മരുമക്കൾ: പരേതനായ ഹൃഷികേശൻ നമ്പൂതിരി, ഉഷാദേവി, ലളിതാംബിക അന്തർജ്ജനം, മിനിമോൾ, ഗീത, നാരായണൻ പോറ്റി.