ആറ്റിങ്ങൽ: രവിവർമ്മ ലെയ്ൻ ശ്രീപദ്മത്തിൽ കെ.എസ്. പദ്മൻ (89) നിര്യാതനായി. ഭാര്യ: ശിവകുമാരി. മക്കൾ: ശോഭനൻ, ബീന, റീന, ജോയി. മരുമക്കൾ: ടീന, ചന്ദ്രൻ, ബാഹുലേയൻ, ശുഭ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.