വെള്ളിമൺ: വിജിഷ് ഭാവനത്തിൽ പരേതാനായ വിക്രമന്റെ ഭാര്യ ജി. ഓമന (62) (റിട്ട. സെൻട്രൽ ബാങ്ക് ജീവനക്കാരി) നിര്യാതയായി. മക്കൾ: വിജിഷ്, വിജിത. മരുമക്കൾ: സുമി, രാജേഷ്കുമാർ (കിറ്റക്സ് ഗാർമെന്റ്സ് ആലുവ). സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.