കൊട്ടാരക്കര: പള്ളിക്കൽ പ്ലാമൂട്ടിൽ താഴെതുണ്ടിൽ പരേതനായ ഗിവർഗീസിന്റെ ഭാര്യ ചിന്നമ്മ വർഗീസ് (96) നിര്യാതയായി. മക്കൾ: ഓമന, രാജൻ (റിട്ട. ഫോറസ്റ്റ്), ലീലാമ്മ, മാത്തുക്കുട്ടി, റോസമ്മ, വത്സമ്മ, ഗ്രേസി. മരുമക്കൾ: ബേബി, ശാന്തമ്മ, പരേതനായ ബേബി, ലില്ലിക്കുട്ടി, രാജു, വർഗീസ്, ജോസ് .