ഓച്ചിറ: ആലുംപീടിക കടന്നാശ്ശേരിൽ ദേവരാജൻ (റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ-72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ജയകുമാരി. മക്കൾ: സ്റ്റിനി, സ്റ്റിനു. മരുമക്കൾ: മധു, നീതു. സഞ്ചയനം ജൂൺ 1ന് രാവിലെ 7.30ന്.