നീണ്ടകര: ആനാംകണ്ടം മീനത്തു വീട്ടിൽ ബേബിഭാസ്‌കരൻ (53) നിര്യാതനായി. ഭാര്യ: പവിത്രി. മകൾ: മാലു. മരുമകൻ: മനുമോഹൻ. സഞ്ചയനം 30ന് രാവിലെ 6.30ന്.