കൊല്ലം: പട്ടത്താനം ജനകീയനഗർ 84 സരികയിൽ എം. സോമസുന്ദരൻ (83) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: ഷാജി, ഷീജ, ഷിബു. മരുമക്കൾ: രജനി, ഷാജി, നിഷ.