കൊല്ലം: പട്ടത്താനം കലാവേദി ജംഗ്ഷനിൽ കീർത്തിക് (കുഴിയിൽ) പരേതനായ കുഴിയിൽ വി. തങ്കപ്പന്റെ ഭാര്യ സാവിത്രി (86) നിര്യാതയായി. മക്കൾ: മുരളീധരൻ (റിട്ട. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്), സുജനൻ. മരുമക്കൾ: സുപ്രഭ മുരളീധരൻ, മണി സുജനൻ.