കൊല്ലം: തെക്കേവിള കാവനാട്ട് വീട്ടിൽ (സ്നേഹജ മന്ദിരം) പി. ഷാജി (52) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ജയശ്രീ. മക്കൾ: ചിന്നു, സിജ്ജു. മരുമകൻ: ബിനു.