ഓടനാവട്ടം: ചുങ്കത്തറ ഇടയിലഴികത്ത് വീട്ടിൽ മീരാസാഹിബ് റാവുത്തർ (75) നിര്യാതനായി. ഭാര്യ: പരേതയായ ആരിഫാബീവി. മക്കൾ: നൗഷാദ്, ഷാജി, അൻഷാദ്. മരുമക്കൾ: ഹസീദ, ബുഷ്റ, ഷൈല.