തൊടിയൂർ: കല്ലേലിഭാഗം വിളയിൽ കിഴക്കതിൽ പ്രസന്നകുമാരൻനായർ (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീലത. മക്കൾ: ശ്രീപ്രിയ, അരുൺകുമാർ. മരുമക്കൾ: അനന്തകൃഷ്ണപിള്ള, അനുശ്രീ. സഞ്ചയനം ജൂൺ 1ന് രാവിലെ 8ന്.