ചന്ദനത്തോപ്പ്: കൊറ്റങ്കര ഉമാനിലയത്തിൽ ശ്രീധരകുറുപ്പ് (67) നിര്യാതനായി. ഭാര്യ: പ്രഭാവതിഅമ്മ. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: ഉമേഷ്, ഉമ. മരുമക്കൾ: ശരണ്യ, ഗോപകുമാർ.