കുരീപ്പള്ളി: കോണത്ത് മേലേതിൽ വീട്ടിൽ പരേതരായ ഉമ്മന്റെയും മറിയാമ്മ ഉമ്മന്റെയും മകൾ റാഹേലമ്മാ ഉമ്മൻ (86) നിര്യാതനായി. സഹോദരങ്ങൾ: ശോശാമ്മ കോശി, ഉമ്മൻ തോമസ് (യു.എസ്.എ), പരേതയായ തങ്കമ്മ വർഗീസ്.