
പുനലൂർ: പുത്തൂർ കുറ്റിയിൽ മുകളിലഴികത്ത് കെ. ജോൺകുട്ടി (റിട്ട. അഗ്രികൾച്ചറൽ ഓഫീസർ കുര്യോട്ടുമല പുനലൂർ-83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പുത്തൂർ സെന്റ് കുര്യാക്കോസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: സജി, ഷിബു, ഷീജ. മരുമക്കൾ: റോസമ്മ, ജിനു, ഷിബു, പരേതനായ ഷാജി ലൂക്കോസ്.