ചെറുവക്കൽ: കോട്ടയ്ക്കവിള കുന്നിൻവിള കിഴക്കതിൽ വീട്ടിൽ എം. ഉണ്ണി (56) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ലളിത. മക്കൾ: അഞ്ജന ഉണ്ണി, ദേവിക ഉണ്ണി.