നെടുങ്ങോലം: പരവൂർ കോങ്ങാൽ കുയിലഴികത്ത് പരേതനായ വേണുഗോപാലിന്റെയും ലതികാവേണുഗോപാലിന്റെയും മകൻ തക്കു ഗോപാൽ (25) നിര്യാതനായി. സഹോദരൻ: നന്ദു ഗോപാൽ. സഞ്ചയനം വെള്ളിയാഴ്ച.