കരീപ്ര: കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് റിട്ട. ജോയിന്റ് ഡയറക്ടർ കരീപ്ര മടന്തകോട് കളീലഴികത്ത് വീട്ടിൽ കെ.ജി. ഐസക് (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കരീപ്ര സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സുധ ഐസക്. മക്കൾ: ജീഹ ഐസക്, ലക്ഷ്മി ഐസക്. മരുമകൾ: സെലീന ജീഹ.