കൊല്ലം: പെരിനാട് കുരീപ്പുഴ തട്ടാന്റെ തെക്കതിൽ പരേതനായ ദാമോദറിന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: ആനന്ദദായി, ലീലാമണി, രമണൻ, ഇന്ദിര, ലളിത, കൃഷ്ണൻകുട്ടി, വിമല, പരേതയായ ഉഷ. സഞ്ചയനം ഞായറാഴ്ച.