പുത്തൂർ: വെണ്ടാർ അമ്പനാട്ട് പടിഞ്ഞാറ്റേതിൽ ഓമനക്കുട്ടൻ പിള്ള (74) നിര്യാതനായി. ഭാര്യമാർ: തങ്കണമണിയമ്മ, പരേതയായ ഭവാനിയമ്മ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.