su

കരുനാഗപ്പള്ളി: ഇടക്കുളങ്ങര ആലപ്പുഴയത്ത് സുബേർകുട്ടി (78) നിര്യാതനായി. ഖബർ അടക്കം ഇന്ന് രാവിലെ 8 ന് പാലോലി്രുളങ്ങര ജമാഅത്ത് പള്ളി ഖബർ സ്ഥാനിൽ.ഭാര്യ: സുബൈദ. മക്കൾ: ഇക്ബാൽ, നാസർ, ആരിഫ്, ഷൈല, ഷീബ, വഹീദ, അനീസ്, സോഫിയ. മരുമക്കൾ: റൂബി, ഷാഹിദ, സജീന, ലത്തീഫ്, ബഷീർ, സുധി, ജൻസിന, മുജീബ്.