കൊല്ലം: ചാത്തന്നൂർ താഴം വടക്ക് മാധവാലയത്തിൽ പരേതനായ അശോകരാജിന്റെ ഭാര്യ പദ്മാവതി (80) തെക്കേവിളയിൽ ലക്ഷ്മി നഗർ 112 സാരംഗിൽ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശനത്തിൽ. മക്കൾ സിന്ധു, ഷാജി, ബിന്ദു. മരുമക്കൾ രാജേന്ദ്രപ്രസാദ്, മഹേന്ദ്രൻ, സ്മിത.