കൊല്ലം: കാടൻമുക്ക് എൽ ബഥേലിൽ പരേതനായ റവ. എസ്.എസ്. ഡേവിഡിന്റെ മകൻ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ ജോഷി ഡേവിഡ് (63) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് കൊല്ലം സെന്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലൈല ജോർജ് (ബീന- കാനറാബാങ്ക്, താമരക്കുളം ബ്രാഞ്ച്). മക്കൾ: നിർമ്മലാ ജോഷി, ബിജോയി ജോഷി. മരുമകൻ: ബിബിൻ.