വിളക്കുപാറ: കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡന്റ് ഇളവറാംകുഴി റെജീന മൻസിലിൽ മൈദീൻ ബാബ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഇളവറാംകുഴി മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: ഇസ്മായിൽ, റെജീന.