sa

കിഴക്കേകല്ലട: കൈലാത്തുമുക്ക് വെള്ളന്നൂർ ശാന്ത ഭവനത്തിൽ പരേതനായ റിട്ട. കെ.എസ്.ഇ.ബി സബ് എൻജിനീയർ എസ്. അർജുനന്റെ ഭാര്യ കെ.പി. ശാന്തമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: ജയരാജ്, ബിജുരാജ്, മഞ്ജു (ഇൻകംടാക്സ് ഇൻസ്പെക്ടർ, കൊല്ലം). മരുമക്കൾ: ബോബി ജയരാജ്, സന്ധ്യാറാണി, ആർ. ബിജു (ഇൻസ്ട്രക്ടർ, ഐ.ടി.ഐ, ചന്ദനത്തോപ്പ്).