ഇടപ്പള്ളിക്കോട്ട: മാവേലി മുണ്ടോട്ടിൽ സുകുമാരൻ നായർ (83) നിര്യാതനായി. ഭാര്യ : പത്മാവതിഅമ്മ. മക്കൾ: കർമ്മചന്ദ്രൻ (തമ്പി), ഇന്ദുമതി, ഇന്ദുലക്ഷ്മി. മരുമക്കൾ: സുജിത്കുമാർ, അജയമോഹൻ. സഞ്ചയനം ജൂൺ 1ന് രാവിലെ 7.30ന്.