sa

വാളത്തുംഗൽ: ശിവശൈലത്തിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സരസമ്മഅമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: എസ്.പി. ശിവകുമാർ (ശിവശൈലം കാഷ്യൂസ്, മിക്കീസ് റസ്റ്റോറന്റ്). മരുമകൾ: പി.എൽ. സുനിത.