പന്മന: മിടാപ്പള്ളിൽ മുല്ലമംഗലത്ത് പുത്തൻവീട്ടിൽ പി.ഐ. അബ്ദുൽ സലാം ( റിട്ട. പ്രൊഫസർ, ചവറ ഗവ. കോളേജ് - 64) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: സൽമ (ഗവ. എച്ച്.എസ്, തലച്ചിറ), സൽമാൻ. മരുമക്കൾ: ഷെമീർ (കെ.പി.എസ്.പി.എം വി.എച്ച്.എസ്.എസ്, ഈസ്റ്റ് കല്ലട), ഷൈന (അസി. പ്രൊഫസർ, ടി.കെ.എം എൻജിനീയറിംഗ് കോളേജ്).