ഓച്ചിറ: മേമന താനുവേലിൽ സിദ്ധാർത്ഥൻ (59) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സതി. മക്കൾ: പാർവതി (പൂന), ആതിര. മരുമക്കൾ: അമിത് ചന്ദ്രൻ (പൂന), രാഗേഷ് (മസ്കറ്റ്).