dr-n-vijayamma-76

കൊല്ലം: ത​ട്ടാ​മ​ല ല​ക്ഷ്​മിയിൽ പ​രേ​തനാ​യ സി.വി. സു​ഗത​ന്റെ (റി​ട്ട. അസി. ഡ​യറക്ടർ ഒ​ഫ് സോയിൽ കോൺസെർ വോ​യർ) ഭാ​ര്യ ഡോ. എൻ. വി​ജ​യ​മ്മ (റി​ട്ട. സൂ​പ്ര​ണ്ട് ഗ​വ. വി​ക്ടോറിയ ഹോ​സ്​പി​റ്റൽ കൊല്ലം-76) ഷാർ​ജയിൽ നി​ര്യാ​ത​യായി. സം​സ്​കാ​രം പി​ന്നീട്. മക്കൾ: ഡോ. കെ.എസ്. ദി​ലീ​പ് (യു.എ.ഇ), ഡോ. കെ.എസ്. ഹരി (ഇംഗ്ല​ണ്ട്). മ​രു​മക്കൾ: ഡോ. അ​ശ്വതി (യു.എ.ഇ), ഡോ. അ​ഞ്​ജലി (ഇംഗ്ല​ണ്ട്).