കുളഞ്ഞിയിൽ: കീഴൂട്ട് രാമൻപിള്ളയുടെ മകളും മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെ സഹോദരിയും ആട്ടറ പരേതനായ പത്മനാഭകുറുപ്പിന്റെ ഭാര്യയുമായ ഭവാനിഅമ്മ (101) നിര്യാതയായി. മക്കൾ: പരേതനായ പി. പ്രഭാകരൻപിള്ള, ബി. രത്നമ്മ, പി. ഗോപിനാഥപിള്ള, പി. സുരേന്ദ്രൻപിള്ള, പി. രാജൻപിള്ള, ബി. തങ്കമണിഅമ്മ, ബി. ലളിതാഭായി, പരേതനായ പി. രാധാകൃഷ്ണപിള്ള, ബി. വത്സലകുമാരി, പി. ഉണ്ണിക്കൃഷ്ണപിള്ള, ബി. ശ്യാമളകുമാരി, ബി. ജയകുമാരി, ബി. കൃഷ്ണകുമാരി.