വേങ്ങൂർ: പാറവിളയിൽ പരേതനായ ജി. ജോർജിന്റെ ഭാര്യ ശോശാമ്മ ജോർജ് (88) നിര്യാതയായി. മക്കൾ: അച്ചൻകുഞ്ഞ്, കുഞ്ഞുമോൻ, അലക്സാണ്ടർ, ലൗലി, ഡാർലി, ഷൈനി. മരുമക്കൾ: റോസമ്മ, ജെസി, എബ്രഹാം ജോൺ, തോമസ്കുട്ടി, അനിയൻ.