കല്ലുവാതുക്കൽ: നടയ്ക്കൽ കവിതാ വിലാസത്തിൽ കാർത്തികേയന്റെയും തങ്കമണിയുടെയും മകൻ കലാദാസ് (39) നിര്യാതനായി. ഭാര്യ: സീമ. മക്കൾ: മനു, മിനി.