നെടുവത്തൂർ: തട്ടയ്ക്കാട്ട് (പത്മ വിലാസം) ആർ. വിജയ മേനോൻ (77) നിര്യാതനായി. സഞ്ചയനം 31ന് രാവിലെ 7ന്.