francis
ഗുരുതര രോഗം ബാധിച്ച് കിടപ്പിലായവർക്കുള്ള ചവറ ബോയ്സ് എച്ച്.എസ്.എസിലെ എസ്.പി.സി യൂണിറ്റിന്റെ ധനസഹായം കമ്മിഷണർ ടി. നാരായണന് എസ്.പി.സി കേഡറ്റ് ഭവ്യ കൈമാറുന്നു

കൊല്ലം: ഗുരുതര രോഗം ബാധിച്ച് കിടപ്പിലായവർക്ക് ചവറ ബോയ്സ് എച്ച്.എസ്എസിലെ എസ്.പി.സി യൂണിറ്റിന്റെ ധനസഹായം. സ്കൂളിലെ എസ്.പി.സി യൂണിറ്റ് പ്രതിനിധി ഭവ്യ ചികിത്സാ ധനസഹായം സിറ്റി പൊലീസ് കമ്മിഷണർ കമ്മിഷണർ ടി. നാരായണന് കൈമാറി. എ.ഡി.എൻ.ഒമാരായ സോമരാജൻ, അനിൽകുമാർ എ.സി.പി.ഒ കുരീപ്പുഴ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.