തഴുത്തല: കണ്ണനല്ലൂർ ഷൈജ നിവാസിൽ ജേക്കബ് (80) നിര്യാതനായി. ഭാര്യ: ജസി ജേക്കബ്. മക്കൾ: ഷൈജ, ഷേർളി, ഷൈൻ, അജി. മരുമക്കൾ: ഹുബാൾഡ്, ബൈജു, ജിജി, അനീന.